സങ്കീര്‍ത്തനങ്ങള്‍ 118 നു മുന്‍പ് 594 അദ്ധ്യായങ്ങള്‍ ഉണ്ട്
സങ്കീര്‍ത്തനങ്ങള്‍ 118 നു ശേഷം 594 അദ്ധ്യായങ്ങള്‍ ഉണ്ട്
അങ്ങനെ അവ തമ്മില്‍ കൂട്ടിയാല്‍ ( 594 + 594 ) 1188 എന്ന് കിട്ടും
ബൈബിളിലെ ഏറ്റവും മധ്യത്തിലുള്ള വാചകം
സങ്കീര്‍ത്തനങ്ങള്‍ 118: 8
ഈ വാചകം എന്താണ് ???
"മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്"
ആ വാചകത്തിന്‍റെ മധ്യത്തില്‍ ഉള്ളത് "യഹോവ" എന്നാണ്
ബൈബിളിന്‍റെ യഥാര്‍ത്ഥ കേന്ദ്രബിന്ദു "യഹോവ" തന്നെ !!!!!
Subscribe to:
Post Comments (Atom)
No comments:
Post a Comment